Monday, November 10, 2008

ഖത്തറില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് കാര്‍

ദോഹ: ഖത്തറില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് കാര്‍ ഉപയോഗിക്കാന്‍ ട്രാഫിക്, പട്രോള്‍സ് വകുപ്പിന്റെ പ്രത്യേക അനുമതി. ഒാട്ടോമാറ്റിക് കാറില്‍ ഡ്രൈവിങ് ലൈസെന്‍സ് എടുക്കുന്ന വനിതകള്‍ക്ക് ഒാട്ടോമാറ്റിക് ഗിയര്‍ ഇല്ലാത്ത കാറുകള്‍ ഒാടിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. ഇത്തരം അനുമതി ട്രാഫിക് നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ വളരെ കുറച്ചു വനിതകളെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ.

1 comment:

Unknown said...

ഖത്തറില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് കാര്‍ ഉപയോഗിക്കാന്‍ ട്രാഫിക്, പട്രോള്‍സ് വകുപ്പിന്റെ പ്രത്യേക അനുമതി.