tag:blogger.com,1999:blog-3053928535141444659.post121579883796927489..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഗള്‍ഫില്‍ ഇന്ന് ഈദുല്‍ഫിത്വര്‍Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-3164618565985236782010-09-10T02:17:56.748+03:002010-09-10T02:17:56.748+03:00ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്...ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങളില്‍ വ്യാഴാഴ്ച റമസാന്‍ 30 പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 214 പള്ളികളിലും ഇതിനുപുറമെ മൈതാനങ്ങളിലും ഈദ് നമസ്കാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും,രാവിലെ 5.30നാണ് ഈദ് നമസ്കാരമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com