tag:blogger.com,1999:blog-3053928535141444659.post1452841666195166530..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: പുതിയ സ്പോണ്‍സര്‍ഷിപ് നിയമത്തില്‍ കടുത്ത ശിക്ഷകള്‍Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-70996551928612932762009-03-01T18:58:00.000+03:002009-03-01T18:58:00.000+03:00വിസ,താമസം,ജോലി നിബന്ധനകള്‍ എന്നിവ ലംഘിക്കുന്ന വിദേ...വിസ,താമസം,ജോലി നിബന്ധനകള്‍ എന്നിവ ലംഘിക്കുന്ന വിദേശി സ്പോണ്‍സര്‍മാര്‍ക്കു തടവും കനത്ത പിഴയും നല്കാന് നിര്‍ദേശവുമായാണ് ഖത്തറിലെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം. <BR/><BR/>വീസ നടപടികള്‍ പൂര്‍ത്തിയായ ശേഷം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ യാത്രാരേഖകളോ പിടിച്ചുവച്ചാല്‍ സ്പോണ്സര് പിഴ നല്‍കേണ്ടിവരും. തന്റെ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത ഒരാളെ ജോലിക്കെടുത്താല്‍ കനത്ത പിഴയോ തടവോ ലഭിക്കും.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com