tag:blogger.com,1999:blog-3053928535141444659.post1777318100401047421..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: “ദോഹാകൂട്ടം” എക്സിബിഷന് ഇന്ന് സമാപിക്കുംAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-7119086542422393572008-12-20T10:38:00.000+03:002008-12-20T10:38:00.000+03:00സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാ...സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാമറക്കണ്ണുകളെ ഹൃദയത്തോടേറ്റവും അടുത്ത് സൂക്ഷിക്കുന്നവര്‍. <BR/>പിറന്ന മണ്ണിനേപ്പോലെതന്നെ പോറ്റുന്ന മണ്ണിനേയും സ്നേഹിക്കുന്നവര്‍.ജീവിതവഴിത്താരയില്‍ തണലായ് നിന്ന ഖത്തറിനായ് ഒരു നിവേദ്യം.ഖത്തറിന്റെ ഉഷ്ണവും ഉണര്‍വ്വും നൊമ്പരങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയത് ചിത്രങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com