tag:blogger.com,1999:blog-3053928535141444659.post1933311609046964904..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: മുഖ്യമന്ത്രിയുടെ പ്രസ്താവന മതവിദ്വേഷം വളര്‍ത്തും : വി.ടി. അബ്ദുല്ലക്കോയAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger2125tag:blogger.com,1999:blog-3053928535141444659.post-30001568215445875342010-07-27T10:44:06.547+03:002010-07-27T10:44:06.547+03:00വി എസ് എന്നും കാവി വര്‍ണ്ണം മനസ്സില്‍ സൂക്ഷിച്ചിരു...വി എസ് എന്നും കാവി വര്‍ണ്ണം മനസ്സില്‍ സൂക്ഷിച്ചിരുന്നു എന്നു കരുതാന്‍ ഒരു പാട് ന്യായങ്ങളുണ്ട്. <br />മുന്‍പ്, മലപ്പുറത്ത് മുസ്ലിം കുട്ടികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ചപ്പോള്‍, കോപ്പിയടിച്ചതാണെന്ന ഉടായിപ്പ് ഇറക്കിയ ആളാണ് ഇദ്ദേഹം.<br />ഇപ്പോള്‍, പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന പേരില്‍ ഇറങ്ങിയ പ്രസ്താവനയുടെയും മര്‍മ്മം , കേരളത്തിലെ സൗഹൃദാന്തരീക്ഷം കലക്കല്‍ തന്നെ. സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കലല്ലാതെ ഈ പ്രസ്താവന കൊണ്ട് എന്ത് ഗുണം ?shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-89699123421725005372010-07-27T08:52:52.340+03:002010-07-27T08:52:52.340+03:00കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമം നട...കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ സവിശേഷമായ മതസൗഹാര്‍ദാന്തരീക്ഷത്തിനും ഉയര്‍ന്ന സാമൂഹിക ബോധത്തിനും കോട്ടം തട്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ പ്രസ്താവിച്ചു.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com