tag:blogger.com,1999:blog-3053928535141444659.post2098475924119108626..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തിനു പത്തുനാള്‍ മാത്രംAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-7103187760067610232010-07-19T09:24:37.155+03:002010-07-19T09:24:37.155+03:00ഈ മാസം 28 മുതല്‍ 31 വരെ ദോഹയില്‍ നടക്കുന്ന ലോക മലയ...ഈ മാസം 28 മുതല്‍ 31 വരെ ദോഹയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ (ഡബ്ലിയു.എം.സി) ഏഴാമത് ആഗോള സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, ചലച്ചിത്രതാരങ്ങള്‍, നയതന്ത്രപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനപരിപാടികള്‍ റമദ ഹോട്ടലിലും മറ്റ് സെഷനുകള്‍ ദോഹ ഗ്രാന്റ് ഹോട്ടലിലുമായിട്ടാകും നടക്കുക. 28, 31 തീയതികളില്‍ ബിസിനസ് മീറ്റും 29, 30 തീയതികളില്‍ പൊതുസമ്മേളനവും സാംസ്കാരിക പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com