tag:blogger.com,1999:blog-3053928535141444659.post2108805019886490386..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: പോലിസ് ക്ലിയറന്‍സ് ലഭിച്ച് പത്ത് ദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണം : ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സഅദ് അല്‍ ഖര്‍ജിAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-38623420753625782010-08-28T01:27:59.817+03:002010-08-28T01:27:59.817+03:00അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹന ഉടമക്ക് നഷ്ടപരിഹാരം ന...അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹന ഉടമക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയാണെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സഅദ് അല്‍ ഖര്‍ജി പറഞ്ഞു. നാളെ പ്രാബല്യത്തില്‍ വരുന്ന ട്രാഫിക് നിയമ ഭേദഗതികളെക്കുറിച്ച് വിശദീകരിക്കാന്‍ ട്രാഫിക് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടായാല്‍ പോലിസ് ക്ലിയറന്‍സ് ലഭിച്ച് പത്ത് ദിവസത്തിനകം ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി വാഹനമുടമക്ക് നഷ്ടപരിഹാരം നല്‍കിയിരിക്കണം.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com