tag:blogger.com,1999:blog-3053928535141444659.post211734463230005713..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: പ്രസ്താവന നിറുത്തി ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഐക്യരാഷ്ട്രസഭയോട് ഖത്തര്‍Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-26605234836900772732009-01-10T09:32:00.000+03:002009-01-10T09:32:00.000+03:00ഗാസയ്ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന നിഷ്ടൂരമായ ആക്...ഗാസയ്ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന നിഷ്ടൂരമായ ആക്രമണത്തിനെതിരെ പത്രപ്രസ്താവന ഇറക്കുന്നത് മതിയാക്കി സ്വന്തം ഉത്തരവാദിത്തം നിറവേറ്റാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാവണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ കര വ്യോമ നാവിക സേനകളുടെ ആക്രമണം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് പൂര്‍ണ്ണമായും സൈന്യത്തെ പിന് വലിക്കണമെന്നും ആവശ്യപ്പെടുന്ന സുരക്ഷാകൌണ്സിലില് അവതരിപ്പിക്കപ്പെട്ട പ്രമേയം പാസാക്കണമെന്ന് ഖത്തര്‍ വിദേശകാര്യസഹമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്മഹ്മൂദ് ആവശ്യപ്പെട്ടു.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com