tag:blogger.com,1999:blog-3053928535141444659.post2197415077767986570..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഗള്‍ഫുകാരുടെ മോഹങ്ങളും സ്വപ്നങ്ങളും പൊലിയുന്നുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger3125tag:blogger.com,1999:blog-3053928535141444659.post-76550969150423507422009-02-08T04:09:00.000+03:002009-02-08T04:09:00.000+03:00വല്ലതും അങോട്ട് കിട്ടാനാണേല്‍ പരവതാനി വരെ ഇട്ടേനേ....വല്ലതും അങോട്ട് കിട്ടാനാണേല്‍ പരവതാനി വരെ ഇട്ടേനേ... ഈ കൂലിക്കാരുടെ കണ്ണീര് കാണാന്‍ ആരു വരും മാഷെ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-90796809577128413942009-02-07T20:08:00.000+03:002009-02-07T20:08:00.000+03:00ഇന്ത്യയിലെ പ്രവാസികാര്യ വകുപ്പും കോസുലേറ്റും തങ്ങള...ഇന്ത്യയിലെ പ്രവാസികാര്യ വകുപ്പും കോസുലേറ്റും തങ്ങളുടെ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെട്ട് എന്തെങ്കിലും വഴി തുറന്നു തരുമെന്ന് പ്രതീക്ഷയില്‍ പ്രവാസികള്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്..<BR/><BR/>പ്രവാസികാര്യ വകുപ്പും കോസുലേറ്റും എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ അസ്ഥാനത്ത്...!!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-49191547175557155292009-02-07T15:49:00.000+03:002009-02-07T15:49:00.000+03:00ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടി...ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടി. മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുന്നു.നിര്‍മാണമേഖല, ബാങ്കിംഗ്, റിയല്‍എസ്റേറ്റ് എന്നി മേഖലകളില്‍ ജോലിചെയ്യുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ആഗോള ബാങ്കിംഗ് മേഖലയിലുണ്ടായ തകര്‍ച്ചയുടെ ചുവടുപിടിച്ച് ദുബായിലുള്ള ബാങ്കിംഗ്, റിയല്‍എസ്റേറ്റ്, നിര്‍മാണ മേഖലകളും കടുത്ത പ്രതിസന്ധിയില്‍ കുഴങ്ങുകയാണ്.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com