tag:blogger.com,1999:blog-3053928535141444659.post2242565666580883829..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഖത്തറില്‍ പ്ലാസ്റ്റിക്ക് നിരോധിച്ചുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-81349618547577048112009-01-30T14:17:00.000+03:002009-01-30T14:17:00.000+03:00പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ ...പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ ഖത്തര്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തി. മനുഷ്യോപയോഗത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ പ്ളാസ്റിക് കവറുകളില്‍ നല്‍കുന്നത് നിരോധിക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി അംഗീകാരം നല്കി ഉത്തരവു പുറപ്പെടുവിച്ചു. ഈ നിയമത്തിന് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com