tag:blogger.com,1999:blog-3053928535141444659.post2401777439205897208..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: 2022 ലെ ലോകകപ്പ് : തൊഴില്‍ റിക്രൂട്ട്മെന്റ് ഉദാരമാക്കുന്നുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-28319502337675594392010-12-12T23:18:29.719+03:002010-12-12T23:18:29.719+03:002022 ലെ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നതിന്റെ പശ്ച...2022 ലെ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ സ്വകാര്യ മേഖലയില്‍ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളില്‍ ഇളവുകള്‍ വരുന്നു. വരാന്‍ പോകുന്ന വന്‍കിട പദ്ധതികള്‍ക്കായി പ്രഫഷനലുകളെ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യാനുള്ള അനുമതി തൊഴില്‍ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്കു നല്കിയേക്കുമെന്നാണു സൂചന. പദ്ധതികള്‍ നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണിത്.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com