tag:blogger.com,1999:blog-3053928535141444659.post2740293379807448674..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഖത്തര്‍ സര്‍ക്കാര്‍ സ്വദേശിവത്കരണനടപടികള്‍ ശക്തമാക്കിAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-91316189441551406632010-09-05T12:56:35.915+03:002010-09-05T12:56:35.915+03:00രാജ്യത്തെ സ്വകാര്യകമ്പനികളിലെ തൊഴില്‍ നിയമനത്തില്‍...രാജ്യത്തെ സ്വകാര്യകമ്പനികളിലെ തൊഴില്‍ നിയമനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച കരട് നിയമം തയാറായിക്കഴിഞ്ഞു. മന്ത്രിസഭ നേരത്തെ ചര്‍ച്ച ചെയ്ത കരട് നിയമം ഇപ്പോള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആവശ്യമായ ഭേദഗതികളോടെ നിയമം ഉടന്‍ ബന്ധപ്പെട്ട ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കും.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com