tag:blogger.com,1999:blog-3053928535141444659.post3076296400822957870..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: പഴമകള്‍ പുതുക്കി ഖത്തറില്‍ 'ഗാരംഗാഓ' ആഘോഷം ഇന്ന്Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-26737235219471599612010-08-24T12:29:20.571+03:002010-08-24T12:29:20.571+03:00പഴമകള്‍ പുതുക്കി ഖത്തറിലെ കുട്ടികളുടെ ഏറ്റവും പ്രി...പഴമകള്‍ പുതുക്കി ഖത്തറിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ'ഇന്ന് (ചൊവ്വ)ആഘോഷിക്കുന്നു.എല്ലാ വര്‍ഷവും റമദാന് 14നാണ് ആഘോഷിക്കുന്നത്. മുത്തുവാരി ഉപജീവനം കഴിച്ചിരുന്ന പൂര്‍വ്വികരുടെ ജീവിതസംസ്കാരവുമായി ബന്ധപ്പെട്ടതാണ് ഈ ആഘോഷം. മുത്തുവാരാന്‍ പുറപ്പെടുന്ന തോണികള്‍ നീണ്ടയാത്രക്ക് ശേഷം കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങളുമായാണ് പലപ്പോഴും തിരിച്ചെത്തുക. ഇതിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ ആഘോഷത്തിന്റെ ചിട്ടവട്ടങ്ങള്‍ .Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com