tag:blogger.com,1999:blog-3053928535141444659.post3179252114824155251..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഖത്തറില്‍ ഡ്രൈവര്‍മാര്‍ക്ക് കടുത്ത ക്ഷാമംAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger4125tag:blogger.com,1999:blog-3053928535141444659.post-83497550886398322942008-12-11T22:25:00.000+03:002008-12-11T22:25:00.000+03:00ഇതു ഖത്തറിലെ മാത്രം പ്രശ്നമല്ല. യു എ ഇ യിലും ഇതു ത...ഇതു ഖത്തറിലെ മാത്രം പ്രശ്നമല്ല. യു എ ഇ യിലും ഇതു തന്നെ സ്ഥിതി. പരിചയവും, ലൈസന്‍സും ഉള്ളവര്‍ക്കു സാധ്യത ഉള്ള സമയം തന്നെ.ClicksandWriteshttps://www.blogger.com/profile/17306975647100026600noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-81418955115309871292008-12-11T18:12:00.000+03:002008-12-11T18:12:00.000+03:00ദീപക്,ഒഴിവെക്കെയുണ്ട് പക്ഷെ മലയാളി വണ്ടി ഒട്ടന്മാര...ദീപക്,ഒഴിവെക്കെയുണ്ട് പക്ഷെ മലയാളി വണ്ടി ഒട്ടന്മാരെ.......ഇതു മറക്കരുത്”ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പ്രയാസം, ഇതിനു വേണ്ടിവരുന്ന ചിലവ് തുടങ്ങിയവയാണ് ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്“(ഇത് നാട്ടില്‍ ലൈസന്‍സ് കിട്ടുന്നതു പോലെയല്ല!)Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-15392126467647625022008-12-11T15:29:00.000+03:002008-12-11T15:29:00.000+03:00അപ്പോള്‍ അവിടെ സ്കോപ്പ് ഉണ്ടല്ലേ.... മലയാളി വണ്ടി ...അപ്പോള്‍ അവിടെ സ്കോപ്പ് ഉണ്ടല്ലേ.... മലയാളി വണ്ടി ഒട്ടന്മാരെ ഒരു സ്ഥലം ഒഴിവുണ്ട് പോയ്ക്കൂ.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-40504402638180234862008-12-11T10:07:00.000+03:002008-12-11T10:07:00.000+03:00ഡ്രൈവര്‍മാരുടെ ദൌര്‍ലഭ്യം പല കമ്പനികളെയും ബാധിക്കു...ഡ്രൈവര്‍മാരുടെ ദൌര്‍ലഭ്യം പല കമ്പനികളെയും ബാധിക്കുന്നു. ആവശ്യക്കാര്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാരുടെ അഭാവം മൂലം കരാറുകള്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ പറയുന്നു. ഡ്രൈവര്‍മാരാകട്ടെ ഉയര്‍ന്ന വേതനമാണ് ചോദിക്കുന്നത്.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com