tag:blogger.com,1999:blog-3053928535141444659.post3193575361606917770..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: നാട്ടിലേക്കു മടങ്ങാനാകാതെ നിസ്സഹായനായി മലയാളി ബാലന്Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-63852089100299018012008-09-09T22:01:00.000+03:002008-09-09T22:01:00.000+03:00പിതാവുമില്ല, മാതാവുമില്ല, സഹോദരീസഹോദരന്മാരും കൂട്ട...പിതാവുമില്ല, മാതാവുമില്ല, സഹോദരീസഹോദരന്മാരും കൂട്ടിനില്ല. ഖത്തറില്‍ ഒറ്റപ്പെട്ട് ബന്ധുക്കളുടെ കാരുണ്യത്തില്‍ ദുഃഖം കടച്ചമര്ത്തിക്കഴിയുകയാണ് അഞ്ചുവയസ്സുകാരനായ മലയാളി ബാലന്.<BR/><BR/>വിസക്കച്ചവട റാക്കറ്റില്‍പ്പെട്ട് പിതാവ് അജ്മല്‍ പോലീസ് പിടിയിലായതിനെതുടര്‍ന്നാണ് തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അഫ്ജൂ അജ്മല്‍ ഒറ്റപ്പെട്ടത്. മറ്റു വിദ്യാര്‍ഥികളെല്ലാം യൂണിഫോമണിഞ്ഞ് സ്കൂളിലേക്കു പോകുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയാണ് ഈ ബാലന്. 'കര്‍വ' ടാക്സി കമ്പനിയില്‍ ഡ്രൈവറായി ജോലിക്ക് വന്നതായിരുന്നു അഫ്ജൂവിന്റെ പിതാവ് അജ്മല്‍. കമ്പനിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ അജ്മല്‍ മറ്റു പല കമ്പനികളിലും ജോലി ചെയ്തിരുന്നു. ആ കാലഘട്ടത്തില്‍ വിസയുടെ കാലാവധിയും കഴിഞ്ഞിരുന്നു. കുടുംബത്തെ അജ്മല്‍ നേരത്തെ കൂട്ടിക്കൊണ്ടുവന്നിരുന്നു. സന്ദര്‍ശക വിസയിലായിരുന്നു കുടുംബത്തെ കൊണ്ടുവന്നത്. ഗര്‍ഭിണിയായ ഭാര്യയെ 2006 ഡിസംബര്‍ 12-ാം തിയ്യതി നാട്ടിലേക്കയച്ചു. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പിഴയടക്കാന്‍ കഴിയാത്തതുകൊണ്ടാണ് മകനെ ഖത്തറില്‍ നിര്‍ത്തിയത്. പഠനം പോലും മുടങ്ങിയ അവസ്ഥയിലാണീ ബാലന് പിതാവിനോടൊത്ത് കഴിഞ്ഞിരുന്നത്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com