tag:blogger.com,1999:blog-3053928535141444659.post3197367651840664235..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ് ഉണ്ടായ യുദ്ധം.Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger15125tag:blogger.com,1999:blog-3053928535141444659.post-74260233343315942442008-04-09T14:08:00.000+03:002008-04-09T14:08:00.000+03:00ഈ ലേഖനം വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എന്റെ എല...ഈ ലേഖനം വായിച്ച്
അഭിപ്രായങ്ങള്‍ അറിയിച്ച എന്റെ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും എന്റെ ലേഖനങ്ങള്‍
വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ഒരു എളിയ സുഹൃത്ത്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-80901388676193514052008-03-31T15:22:00.000+03:002008-03-31T15:22:00.000+03:00ഈ മരമാക്രിയെ കൊണ്ടു തോറ്റല്ലോ.............ഈ മരമാക്രിയെ കൊണ്ടു തോറ്റല്ലോ.............Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-22006479545125834932008-03-31T00:31:00.000+03:002008-03-31T00:31:00.000+03:00ഓ, ആ ഭരണങ്ങാനം യാത്ര....ആ യാത്രയില്‍ വാനിനകത്ത് എന...ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-29296923932737703642008-03-30T20:00:00.000+03:002008-03-30T20:00:00.000+03:00ഈ മരമാക്രിയെ പിടിച്ചു കെട്ടാന്‍ ആളില്ലേ..............ഈ മരമാക്രിയെ പിടിച്ചു കെട്ടാന്‍ ആളില്ലേ................മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-489490944778158122008-03-27T14:18:00.000+03:002008-03-27T14:18:00.000+03:00താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ ത...താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-11394706217021417692008-03-25T16:18:00.000+03:002008-03-25T16:18:00.000+03:00ബഷീര്‍ക്ക,ആദ്യം നന്ദി അറീകട്ടെ, വിമര്‍ശിക്കാന്‍ വേ...ബഷീര്‍ക്ക,ആദ്യം നന്ദി അറീകട്ടെ, വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശനവുമായി നടക്കുന്നവര്‍ അല്പമെങ്കിലും വസ്ഥുതകള്‍ പഠിക്കുക..
സ്വയം അപകര്‍ശതാ ബോധവുമായി ജീവിക്കുന്ന മുസ്ലിം നാമധാരികളാണു ഈ സമുദായത്തിന്റെ ശാപം.
വളര ശരിയാണ്,ബഷീര്‍ക്ക പറഞ്ഞത്Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-52640864674496955582008-03-11T08:40:00.000+03:002008-03-11T08:40:00.000+03:00മുസ്ലിം നാമം പേറിയത് കൊണ്ട് ഇസ്ലാമിനെ പറ്റി അറിയ...മുസ്ലിം നാമം പേറിയത് കൊണ്ട് ഇസ്ലാമിനെ പറ്റി അറിയണമെന്നില്ല എന്നതിന്റെ ഉദാഹരണമായി ഇവിടെ കാനുന്ന പ്രതികരണവും, ഇസ് ലാമിനെ ശരിയായി വായിക്കാത്ത മറ്റ് സഹോദരങ്ങളുടെ പരിഹാസവും കണ്ടു..

വസ്ഥുത : ഇസ് ലാം ഒരിക്കലും യുദ്ധം പ്രോത്സാഹിപ്പിച്ചിട്ടില്ല. അക്രമണകാരികളില്‍ നിന്ന് രക്ഷക്കും പ്രതിരോധത്തിനും വേണ്ടി മാത്രമാണു പ്രവാചക കാല ഘട്ടത്ത് നടന്ന എല്ലാ ഏറ്റുമുട്ടലുകളും നടന്നിട്ടുള്ളത്. അവിടെയും പരമാവധി രക്ത ചൊരിച്ചില്‍ ഒഴിവാക്കാനാണ് പ്രവാചകര്‍ ശ്രമിച്ചിട്ടുള്ളതെന്ന് ചരിത്രം പഠിച്ചാല്‍ മനസ്സിലാവും. സ്ത്രികളും, കുട്ടികളും ,വ്ര്യദ്ധന്മാരും എന്തിനേറെ വ്ര്യക്ഷങ്ങള് പോലും ആക്രമിക്കപ്പെടരുതെന്ന് ഇസ് ലാം നിര്‍ദ്ധേശിക്കുന്നു. എഴുപതിലധികം ധര്‍മ്മ സമരങ്ങള്‍ നടന്നതില്‍ ഇരു പക്ഷത്തു നിന്നും ആയിരത്തി ഇരുപതില്‍ താഴെ പേരാണു കൊല്ലപ്പെട്ടതെന്ന സത്യം ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന സാമ്രാജിത്വ ആക്രമണങ്ങളും കൂടി കൂട്ടി വായിച്ചാല്‍ അന്ന് നടന്ന യുദ്ധങ്ങള്‍ ഒരിക്കലും ആള് നാശം ആഗ്രഹിച്ചല്ല മറിച്ച് സ്വയം പ്രതിരോധത്തിനു വേണ്ടി മാത്രമുള്ളതായിരുന്നുവെന്നത് ബോധ്യമാകും.

തന്നെയും അനുചരന്മാരെയും കഴിവിന്റെ പരമാവധി ദ്രോഹിച്ച, കഴുത്തറക്കാന്‍ വീടു വളഞ്ഞ, നടക്കുന്ന വഴിയില്‍ മുള്ളു പാകിയ, പിന്നാലെ നടന്ന് കൂക്കി വിളിച്ച് പരിഹസിച്ച, ഭ്രാന്തനെന്ന് വിളിച്ച, മുസ്ലിം ആയതിന്റെ പേരില്‍ തന്റെ അനുയായികളെ ക്രൂരമായി കൊല ചെയ്ത മക്കാ ഖുറൈശി ഗോത്രക്കാര്‍ ബദര്‍ യുദ്ധ വിജയത്തില്‍ മക്ക ഇസ് ലാമിനു കീഴൊതുങ്ങിയപ്പോള് , മുഹമ്മദ് നബി തങ്ങള്‍ക്ക് വിധിച്ചേക്കാവുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷ മരണമല്ലാതെ യൊന്നുമല്ല എന്ന് ഉറപ്പിച്ച അവസരം.. പ്രവാചകര്‍ അവര്‍ക്ക് നേരെ പ്രഖ്യാപിക്കുന്നു.. " നിങ്ങളെല്ലാം സ്വതന്ത്രരാണ്. ആരോടും പ്രതികാര നടാപടിയില്ല. " മുസ്ലിംങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണമേകുന്നതാണ്

തങ്ങള്‍ കേട്ടത് വിശ്വസിക്കാനാകാതെ മിഴിച്ച് നില്‍ക്കുകയായിരുന്നു അവര്‍.. ചരിത്രത്തില്‍ എവിടെയാണു ഇതിനു തുല്യമായ സംഭവം കാണാന്‍ കഴിയുക ?

വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശനവുമായി നടക്കുന്നവര്‍ അല്പമെങ്കിലും വസ്ഥുതകള്‍ പഠിക്കുക..

സ്വയം അപകര്‍ശതാ ബോധവുമായി ജീവിക്കുന്ന മുസ്ലിം നാമ
ധാരികളാണു ഈ സമുദായത്തിന്റെ ശാപംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-84292524945551265932008-03-10T18:29:00.000+03:002008-03-10T18:29:00.000+03:00Dont grade ur heights of stupidity as a pride, thi...Dont grade ur heights of stupidity as a pride, this is not forum (BLOG) to spread religious extremism ....
Im ashamed to recognise u as my native fellow..mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-14050193949019044312008-03-10T11:07:00.000+03:002008-03-10T11:07:00.000+03:00pamaran and suresh said; both areഒരൊന്നൊന്നര said....pamaran and suresh said; both areഒരൊന്നൊന്നര said.
യുദ്ധമില്ലാതെ നമുക്കെന്ത് ചരിത്രം എന്നാണ് ഇസ്ലാമിക സ്ലോഗന്. ഹ ഹ ഹ..ഹല്ലെ സഗീറേ...കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-15049817336545572582008-03-10T11:05:00.000+03:002008-03-10T11:05:00.000+03:00Suresh and pamaran said, both are ഒരൊന്നൊന്നര said...Suresh and pamaran said, both are ഒരൊന്നൊന്നര said.
യുദ്ധമില്ലാതെ നമുക്കെന്ത് ചരിത്രം എന്നാണ് ഇസ്ലാമിക സ്ലോഗന്.ഹ ഹ ഹകടവന്https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-72691980784464144032008-03-10T09:34:00.000+03:002008-03-10T09:34:00.000+03:00സത്യവും അസത്യവും തമ്മില്‍ വേര്‍തിരിക്കപ്പെട്ട യുദ്...സത്യവും അസത്യവും തമ്മില്‍ വേര്‍തിരിക്കപ്പെട്ട യുദ്ധം എന്ന് അറിയപ്പെടുന്ന ബദര്‍ രണാങ്കണത്തില്‍ കേവലം മുന്നൂറ്റിപതിമൂന്നില് ഒതുങ്ങുന്ന നിസാഹായരൂം ശത്രുപക്ഷത്തെ അപേക്ഷിച്ച് നിരായുധരുമായ മുസ്ലിംങ്ങള്ക്ക് ആയിരത്തിലധികം വരുന്ന മക്കാ മുശ് രിക്കുകള്‍ക്ക് മേല്‍ വിജയം ലഭിച്ചത് അല്ലാഹ് ബദര്‍ ഭൂമിയില്‍ മലക്കുളുടെ സഹായം എത്തിച്ചത് കൊണ്ടാണെന്ന ഭാഗം വിട്ടു പോയതോ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-9637767437558431812008-03-09T15:12:00.000+03:002008-03-09T15:12:00.000+03:00ഒരു ശത്രു ഇല്ലാതെ ഒരു മുസ്ലീമിന് ജീവിയ്ക്കാന്‍ പറ്...ഒരു ശത്രു ഇല്ലാതെ ഒരു മുസ്ലീമിന് ജീവിയ്ക്കാന്‍ പറ്റില്ല അല്ലേ ? അമേരിക്കയുള്ളത് കൊണ്ട് തല്ക്കാലം രക്ഷപ്പെട്ടു . അല്ലെങ്കില്‍, ഒരു ശത്രു ഉണ്ടോ എതിരിടാന്‍ എന്ന് വിളിച്ച് അലയേണ്ടിവന്നേനേ !Sureshhttps://www.blogger.com/profile/05935070085727217414noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-20503462308502402142008-03-09T13:06:00.000+03:002008-03-09T13:06:00.000+03:00ഇസ്ലാമിന്റെ ശത്രുക്കള്‍ ഇന്ന് അമേരിക്കയാണ്,എന്ന ഒ...ഇസ്ലാമിന്റെ ശത്രുക്കള്‍ ഇന്ന് അമേരിക്കയാണ്,എന്ന ഒരു അര്‍ത്ഥവും,അതുപോലെ അമേരിക്കയുടെ ശത്രുക്കള്‍ ഇസ്ലാമും എന്നു കാണുവാന്‍ കഴിയുന്നു ഈ മറുപടിയില്‍ നിന്ന്.പ്രിയ പാമരനോടു പറയട്ടെ,ഇതോരു ചരിത്രമാണ്,അതുപോലെ സത്യവും.ലോകത്തുനറ്റക്കുന്ന കാഴച്ചകളെല്ലാം കാണുകയും,അറിയുകയും ചെയുന്നുവെന്നു ഞാന്‍ കരുതുന്നുAnonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-67563048777550719882008-03-09T09:50:00.000+03:002008-03-09T09:50:00.000+03:00ഇസ്ലാമിന്റെ ശത്രുക്കളും അമേരിക്കയുടെ ശത്രുക്കളും ...ഇസ്ലാമിന്റെ ശത്രുക്കളും അമേരിക്കയുടെ ശത്രുക്കളും കൂടി ഈ ലോകം മുടിക്കും..!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-13353903867039227142008-03-08T17:34:00.000+03:002008-03-08T17:34:00.000+03:00"അല്ലാഹുവിന്റെ ദൂതനാണ് എന്നറിഞ്ഞുകൊണ്ട് ആകുന്നു ..."അല്ലാഹുവിന്റെ ദൂതനാണ് എന്നറിഞ്ഞുകൊണ്ട് ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്.ഇത് ഇവിടെയുള്ളവരുമായ് ശത്രുതക്കിടം വരുത്തുകയും തന് മൂലം നമ്മളില്‍ പലരും വധിക്കപ്പെടുകയോ,പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും,അതെല്ലം സഹിച്ച് നമ്മുക്കിദേഹത്തെ സ്വീകരിക്കാം.ഇതിനെല്ലാം പ്രതിഫലം അല്ലാഹുവില്‍ ആണെന്നും അറിയുക.അല്ലാത്ത പക്ഷം നമുക്കിദേഹത്തെ സ്വീകരിക്കാതിരിക്കാം.അല്ലാതെ നമ്മള് നശിക്കുമ്പോള്‍,നേതാക്കള്‍ വധിക്കപ്പെടുമ്പോള്‍ ഇദേഹത്തെ ശത്രുക്കളെ ഏല്‍പ്പിച്ചുകൊടുക്കുകയാണെങ്കില്‍ നമുക്കിപ്പോള്‍ തന്നെ പിരിയാം, അതാണ് അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ സ്വീകാര്യമായത്.അങ്ങിനെ ഇദേഹത്തെ ശത്രുക്കള്‍ക്കു ഏല്‍പ്പിച്ചു കൊടുക്കുന്നത് അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും.ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു"ധനനഷ്ടമോ,നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങള്‍ ഇദേഹത്തെ സ്വീകരിക്കും"ഇതാണ് പ്രശസ്ഥമായ "അഖബ"ഉടമ്പടിയെന്ന "ബൈഅത്ത്".മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com