tag:blogger.com,1999:blog-3053928535141444659.post3323717944284256582..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: 'ഹാപ്പി ഫാമിലി' നാളെ മുതല്‍Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-33836483727275694542010-12-30T20:10:35.900+03:002010-12-30T20:10:35.900+03:00ജീവിതം ആനന്ദകരമാക്കാന്‍ ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ...ജീവിതം ആനന്ദകരമാക്കാന്‍ ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം 'ഹാപ്പി ഫാമിലി' പരമ്പര സംഘടിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കു വേണ്ടിയാണ് വിവിധ കൗണ്‍സിലിങ് പരിപാടികള്‍ ഒരുക്കുന്നത്. നാളെ (31 ഡിസംബര്‍ ,വെള്ളിയാഴ്ച ) ആരഭിക്കുന്ന പരിപാടി ജനുവരി 9 വരെ ഉണ്ടായിരിക്കും. കേരള സര്‍ക്കാരിന്റെ റിസോഴ്സ് പേഴ്സണും മന:ശാസ്ത്രത്തില്‍ പി.എച്ച്.ഡി. യുമുള്ള ഡോ. സി.എച്ച് അശ്റഫ് കൗണ്‍സിലിങ് പരിപാടികള്‍ക്കു നേതൃത്വം നല്‍കും.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com