tag:blogger.com,1999:blog-3053928535141444659.post3486032999522504457..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഗള്‍ഫില്‍ ഓഹരിത്തകര്‍ച്ചAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-86636735319668955242009-01-21T08:37:00.000+03:002009-01-21T08:37:00.000+03:00ഗള്‍ഫിലെ മുന്‍നിര പെട്രോകെമിക്കല്‍ കമ്പനിയായ സൌദി ...ഗള്‍ഫിലെ മുന്‍നിര പെട്രോകെമിക്കല്‍ കമ്പനിയായ സൌദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ (സാബിക്) നാലാം പാദ ലാഭക്കണക്കുകള്‍ പ്രതീക്ഷിച്ചതിലും മോശമായതോടെ ഗള്‍ഫ് ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. സൌദി ഓഹരി വിപണി 4 % ഇടിഞ്ഞു. ഖത്തറും യു.എ.ഇയും നാലര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണു വ്യാപാരം അവസാനിപ്പിച്ചത്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com