tag:blogger.com,1999:blog-3053928535141444659.post36311233718347537..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: അല്‍ ജസീറക്ക് എമ്മി അവാര്‍ഡ് നോമിനേഷന്Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-58161607231405209302010-08-15T19:45:55.388+03:002010-08-15T19:45:55.388+03:00വാര്‍ത്തക്കും ആനുകാലിക സംഭവവികാസങ്ങള്‍ക്കുമുള്ള അന...വാര്‍ത്തക്കും ആനുകാലിക സംഭവവികാസങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര എമ്മി അവാര്‍ഡിനുള്ള നോമിനേഷന് പട്ടികയില്‍ അല്‍ജസീറ ഇംഗ്ലീഷ് ചാനലും.ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അല്‍ജസീറക്ക് എമ്മി അവാര്‍ഡ് നോമിനേഷന് ലഭിക്കുന്നത്. അന്താരാഷ്ട്ര ടെലിവിഷന്‍ ആര്‍ട്സ് ആന്റ് സയന്‍സ് അക്കാദമിയാണ് അടുത്തിടെ ന്യൂയോര്‍ക്കില്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com