tag:blogger.com,1999:blog-3053928535141444659.post3777104979554901748..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഇ-മാലിന്യങ്ങള്‍ക്കായി ഖത്തറില്‍ 'ദ ബിഗ് ഡ്രോപ്'Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-28047549842704973612010-08-21T00:01:59.865+03:002010-08-21T00:01:59.865+03:00ഉപയോഗശൂന്യമായ ടെലിവിഷനുകളും കമ്പ്യൂട്ടറുകളുമുള്പ്...ഉപയോഗശൂന്യമായ ടെലിവിഷനുകളും കമ്പ്യൂട്ടറുകളുമുള്‍പ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ഖത്തര്‍ ടെലികോം കമ്പനിയായ ക്യുടെല്‍ അവസരം നല്കുന്നു. 'ദ ബിഗ് ഡ്രോപ്' എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ റിസൈക്ലിങിന് ഉപയോക്താക്കള്‍ക്ക് ഇ-മാലിന്യങ്ങള്‍ നിക്ഷേപിക്കാം. റമദാന് മാസമായതിനാല്‍ രണ്ട് സമയങ്ങളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കാനാകുക. വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും രാത്രി 8.30 മുതല്‍ 10.30 വരെയുമാണ് സമയം.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com