tag:blogger.com,1999:blog-3053928535141444659.post4362806516021546513..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: മാധ്യമവേട്ടക്കെതിരേ പൊതുസമൂഹം അണിനിരക്കണംAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-5171603718326563812013-12-05T06:09:10.420+03:002013-12-05T06:09:10.420+03:00പൌരന്റെ അറിയാനും മാധ്യമങ്ങളുടെ അറിയിക്കാനുമുള്ള അവ...പൌരന്റെ അറിയാനും മാധ്യമങ്ങളുടെ അറിയിക്കാനുമുള്ള അവകാശത്തെ നിഷേധിക്കാനും നിരോധിക്കാനും ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അണിനിരക്കണമെന്ന് മാധ്യമ സെമിനാര്‍ ആഹ്വാനം ചെയ്തു. ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ മന്‍സൂറ ഫ്രട്ടേണിറ്റി ഹാളില്‍ സംഘടിപ്പിച്ച 'മാധ്യമ സ്വാതന്ത്യം; പുതിയ വെല്ലുവിളികള്‍' സെമിനാറിലാണ് ഭരണകൂടത്തിന്റെ ജാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരേ ഏകാഭിപ്രയാമുയര്ന്നത്. മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com