tag:blogger.com,1999:blog-3053928535141444659.post5191921451685455513..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-67237317127348354952013-02-12T07:02:34.455+03:002013-02-12T07:02:34.455+03:00അന്തരിച്ച പ്രശസ്ത കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്...അന്തരിച്ച പ്രശസ്ത കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ സംസ്കാര ഖത്തര്‍ അനുശോചിച്ചു. പ്രണയവും രതിയും കവിതകളില്‍ തുറന്നുകാട്ടുന്ന ദാര്‍ശികനായ അദ്ദേഹം ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങളുടെ പശ്ചാതലത്തില്‍ കവിതകളാക്കി ആവിഷ്കരിക്കുന്നതില്‍ വളരെ സമര്‍ത്ഥനായിരുന്നു അനുശോചനയോഗത്തില്‍ സംഘടനയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ വിലയിരുത്തി.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com