tag:blogger.com,1999:blog-3053928535141444659.post5278980416230847434..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: സുഡാന് പ്രസിഡന്റിനെതിരായ നീക്കം അപലപനീയം:ഖറദാവിAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-27012189858550768412009-03-08T15:46:00.000+03:002009-03-08T15:46:00.000+03:00ദാര്‍ഫൂര്‍ പ്രശ്നത്തിന്റെ പേരില്‍ സുഡാന് പ്രസിഡന്...ദാര്‍ഫൂര്‍ പ്രശ്നത്തിന്റെ പേരില്‍ സുഡാന് പ്രസിഡന്റ് ഉമര്‍ ഹസന് ബശീറിനെതിരില് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കി. ഉമര്‍ ബിന്‍ ഖത്താബ് മസ്ജിദില്‍ നടത്തിയ ജുമുഅ പ്രസംഗത്തില്‍, ഒരു പ്രത്യേക ജനവിഭാഗത്തിനെതിരെ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com