tag:blogger.com,1999:blog-3053928535141444659.post5715642742846047633..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഖത്തര്‍ - ബഹ്റൈന്‍ റെയില്‍പാത വരുന്നുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-38817624253155366032010-09-18T16:11:12.694+03:002010-09-18T16:11:12.694+03:00ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയെയും ബഹ്റൈനെയും തമ്മ...ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത ആരംഭിക്കുന്നു. ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്ക് എജ്യുക്കേഷന്‍ സിറ്റിയിലെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കൂടുതല്‍ സൌകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെട്രോ റയില്‍ പദ്ധതിയും ജിസിസി റയില്‍ പദ്ധതിയും ഉള്‍പ്പെടെ 13,000 കോടി റിയാല്‍ ചെലവു വരുന്ന പദ്ധതിയുടെ ഭാഗമാണിത്.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com