tag:blogger.com,1999:blog-3053928535141444659.post5824442231483864946..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: എണ്ണവില അഞ്ച് മാസത്തെ കുറഞ്ഞ നിരക്കില്‍Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-50799540153633683542008-09-08T10:02:00.000+03:002008-09-08T10:02:00.000+03:00അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കഴിഞ...അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി. വെള്ളിയാഴ്ച നടന്ന വ്യാപാരത്തില്‍ 106.23 ഡോളറാണ് ബാരലിന് വില. ഏപ്രില്‍ നാലിന് ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. ക്രൂഡോയില്‍ വില ഇന്ന് 104.09 ഡോളറാണ്. അമേരിക്കയില്‍ എണ്ണയുടെ ആവശ്യം എറിയതാണ് വിലയിടിവിന് കാരണമായി പറയപ്പെടുന്നത്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com