tag:blogger.com,1999:blog-3053928535141444659.post5865441446109873193..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തര്‍Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-28462264790789756022008-12-17T13:02:00.000+03:002008-12-17T13:02:00.000+03:00ഒരു ദിവസം മാത്രം അപ്പുറം നില്ക്കുന്ന ദേശീയ ദിനത്ത...ഒരു ദിവസം മാത്രം അപ്പുറം നില്ക്കുന്ന ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. റോഡുകളിലെല്ലാം ദേശീയ പതാകകളും അലങ്കാരങ്ങളും. നൂറ്റാണ്ടുകള്‍ നീണ്ട ഒട്ടോമന്‍, ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് 1971 സെപ്റ്റംബര്‍ മൂന്നിനാണു ഖത്തര്‍ സ്വതന്ത്രമായത്. 2006 വരെ ആ ദിവസമായിരുന്നു ദേശീയദിനവും.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com