tag:blogger.com,1999:blog-3053928535141444659.post5883317549469168862..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: കൊച്ചിയിലേക്ക് രണ്ട് പുതിയ സര്‍വീസുകള്‍ നാളെ : ഖത്തര്‍ എയര്‍വെയ്സ്Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-63254317855946552012010-08-31T10:17:24.292+03:002010-08-31T10:17:24.292+03:00ഖത്തര്‍ എയര്‍വെയ്സ് കൊച്ചിയിലേക്ക് പുതുതായി രണ്ട്...ഖത്തര്‍ എയര്‍വെയ്സ് കൊച്ചിയിലേക്ക് പുതുതായി രണ്ട് സര്വീസുള്ക്ക് നാളെ തുടങ്ങുന്നു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ് . പുലര്‍ച്ചെ ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ക്യു.ആര് 266 വിമാനം രാവിലെ 7.55ന് കൊച്ചിയിലെത്തും. രാവിലെ 8.55ന് കൊച്ചിയില്‍ നിന്ന് തിരിക്കുന്ന ക്യു.ആര് 267 വിമാനം രാവിലെ 10.45ന് ദോഹയിലെത്തും.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com