tag:blogger.com,1999:blog-3053928535141444659.post5987700486764953463..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഗള്‍ഫിലെ ചില ഭരണാധികാരികള്‍ ഇസ്രായേല്‍ വിജയിക്കാന്‍ ആഗ്രഹിച്ചു:ഡോ:യൂസുഫ് അല്‍ ഖറദാവിAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger2125tag:blogger.com,1999:blog-3053928535141444659.post-19474684434739660352009-01-25T20:59:00.000+03:002009-01-25T20:59:00.000+03:00സഗീറിന്റെ ഭാഷ ഈ കുറിപ്പില്‍ വളരെ മികച്ചിരിക്കുന്നു...സഗീറിന്റെ ഭാഷ ഈ കുറിപ്പില്‍ വളരെ മികച്ചിരിക്കുന്നു. ഈ ആളാണു വികലമായ കവിതയെഴുതുന്നതെന്ന് കരുതാന്‍ പ്രയാസം.Soha Shameelhttps://www.blogger.com/profile/07504397459632666352noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-30041556234760280372009-01-25T12:52:00.000+03:002009-01-25T12:52:00.000+03:00ആയിരക്കണക്കിന് അനാഥകളുടെ വിധവകളെയും സൃഷ്ടിച്ചുകൊണ്...ആയിരക്കണക്കിന് അനാഥകളുടെ വിധവകളെയും സൃഷ്ടിച്ചുകൊണ്ട് നൂറ് കണക്കിനാളുകളെ കൊന്നും വീടുകളും വിദ്യാലയങ്ങളും തകര്‍ത്തും ഇരുപത്തിരണ്ട് ദിവസം ഗാസയില്‍ നടത്തിയ ആക്രമണം വഴി ഇസ്രായേല്‍ ലക്ഷ്യം നേടുകയല്ല, ലോക മനസ്സാക്ഷിക്ക മുമ്പില്‍ അപമാനിതരാവുകയാണ് ചെയ്തതെന്ന് ഡോ:യൂസുഫ് അല്‍ ഖറദാവി അഭിപ്രായപ്പെട്ടു. 'ഗാസ നല്കുന്ന പാഠങ്ങള്‍' എന്ന വിഷയത്തില്‍ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ നടത്തിയ ജുമുഅ പ്രസംഗത്തില്‍ ചില അറബ് ഭരണാധികാരികള്‍ ഇസ്രായേല്‍ വിജയിക്കാനും ഹമാസ് തോറ്റുതകരാനും ആഗ്രഹിച്ചിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com