tag:blogger.com,1999:blog-3053928535141444659.post6027176088793390298..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഖത്തര്‍ എയര്‍വേയ്സ് ന്യൂയോര്‍ക്കിലേക്ക് സര്‍വീസ് തുടങ്ങി Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-35903649010724073242008-12-01T10:58:00.000+03:002008-12-01T10:58:00.000+03:00ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍നിന്ന് ഖത്തര്‍ എയര്‍...ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്സ് ന്യൂയോര്‍ക്കിലേക്ക് നോണ്‍സ്റ്റോപ്പ് സര്‍വീസ് തുടങ്ങി. അത്യാധുനിക ബോയിങ് 777 വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതോടെ ഖത്തര്‍ എയര്‍വേയ്സ് പഞ്ചനക്ഷത്രസൗകര്യമൊരുക്കുന്ന അഞ്ച് വിമാനക്കമ്പനികളില്‍ ഒന്നായി മാറി.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com