tag:blogger.com,1999:blog-3053928535141444659.post607404072644433133..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഖത്തറില്‍ അതിശൈത്യം ആരംഭിച്ചുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-22489539498802565212009-01-04T08:58:00.000+03:002009-01-04T08:58:00.000+03:00ഖത്തറില്‍ അതിശൈത്യം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച...ഖത്തറില്‍ അതിശൈത്യം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് രാജ്യത്ത് കൊടുംതണുപ്പനുഭവപ്പെട്ടു തുടങ്ങിയത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ കനത്ത മൂടല്മഞ്ഞുണ്ടായതുകാരണം പല വിമാനങ്ങളും ദോഹയിലിറക്കാതെ തിരിച്ചുവിട്ടു. മഞ്ഞുരുകി അന്തരീക്ഷം തെളിഞ്ഞതോടെ കാലത്ത് 11നുശേഷമാണ് വിമാനങ്ങള്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com