tag:blogger.com,1999:blog-3053928535141444659.post6309943216440011784..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഖത്തറിലെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ തിരക്ക്Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger2125tag:blogger.com,1999:blog-3053928535141444659.post-55763765385777044112010-08-26T10:28:47.775+03:002010-08-26T10:28:47.775+03:00ഒരു വലിയ തളികയില്‍ (ആറ്പേര്‍ക്ക് ചുറ്റും ഇരിക്കാവു...ഒരു വലിയ തളികയില്‍ (ആറ്പേര്‍ക്ക് ചുറ്റും ഇരിക്കാവുന്ന വലിയ തളിക ) നിറയെ മജ്ബൂസും നാല് ഫുള്ചിക്കനും വെച്ച് നാല് പേരെ വീതം ചുറ്റും ഇരുത്തിയാല്‍ എത്രത്തോളം വേസ്റ്റ് ആവുമെന്നതിനു ധൃത്സാക്ഷിയാണ് ഞാന്‍.ഒരിക്കല്‍ പങ്കെടുത്തിരുന്നു. ഇനിയൊരിക്കലും പോവില്ല . 80% ഭക്ഷണം വേസ്റ്റ്. എല്ലാം ദീനിന്റെ പേരില്‍ .<br /><br />ദാസ്യവൃതതി ചെയ്യുന്ന പത്രങ്ങള്‍ ഇതൊന്നും റിപ്പോര്‍ട്ട് ചെയില്ല . സുഖിപ്പിക്കലാണല്ലോ മേലാളന്മാര്ക്ക് വേണ്ടത് . <br />ബഫെ സിസ്റ്റം എര്പെടുത്തുകയോ പാര്‍സല്‍ ആയി നല്‍കുകയോ ചെയ്തു ഈപ്രശ്നം പരിഹരിക്കാം.Kololambhttps://www.blogger.com/profile/02405579085722826416noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-10904112823734976422009-08-29T17:48:42.840+03:002009-08-29T17:48:42.840+03:00റംസാന് പത്തിനോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളി...റംസാന് പത്തിനോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com