tag:blogger.com,1999:blog-3053928535141444659.post6319969460335659757..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: തൊഴില്‍ പരാതികള്‍ അറിയിക്കാന്‍ തൊഴില്‍ വകുപ്പ് ഹെല്പ്പ്ലൈന് സംവിധാനം ഏര്‍പ്പെടുത്തി.Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-21988768454927969662010-09-07T22:42:26.469+03:002010-09-07T22:42:26.469+03:00പൊതുജനങ്ങളില്‍ നിന്ന് തൊഴില്‍ സംബന്ധമായ പരാതികള്‍ ...പൊതുജനങ്ങളില്‍ നിന്ന് തൊഴില്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുന്നതിനായി തൊഴില്‍ വകുപ്പ് ടോള്‍ ഫ്രീ നമ്പര്‍ സൗകര്യത്തോടെ ഹെല്പ്പ്ലൈന് സംവിധാനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ സംബന്ധമായ എന്ത് പരാതിയും ഈ സംവിധാനം വഴി അറിയിക്കാമെന്ന് തൊഴില്‍ വകുപ്പ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അതിയ്യയെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com