tag:blogger.com,1999:blog-3053928535141444659.post722224640119098235..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: സൗജന്യ വൃക്കമാറ്റല്‍ ശസ്ത്രക്രിയാസൗകര്യമൊരുക്കി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്പറേഷന് ശ്രദ്ധേയമാകുന്നുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-39228238692990041952011-01-02T12:11:45.523+03:002011-01-02T12:11:45.523+03:00ഖത്തറിലെ പ്രവാസികള്‍ക്കു സൗജന്യ വൃക്കമാറ്റ ശസ്ത്രക...ഖത്തറിലെ പ്രവാസികള്‍ക്കു സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു സൗകര്യം ഒരുക്കിയതായി ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്എംസി) അവയവമാറ്റ കമ്മിറ്റി മേധാവി ഡോ.യൂസഫ് അല്‍ മസ്ലമാനി അറിയിച്ചു. മാറ്റി വയ്ക്കുന്നതിന് അനുയോജ്യമായ വൃക്ക ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയാറായിട്ടുള്ളവര്ക്കാണു സൌകര്യം ലഭ്യമാക്കുക. അവയവ ദാനത്തിനു തയാറാകുന്നവരെ ഖത്തറില്‍ എത്തിക്കുന്നതിനുള്ള ചെലവും കോര്പറേഷന് വഹിക്കും.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com