tag:blogger.com,1999:blog-3053928535141444659.post7634694648839490293..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: അറബ് ഉച്ചകോടിക്ക് ഇന്ന് തിരശ്ശീല വീഴുംAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-62421919473204785172009-03-31T18:02:00.000+03:002009-03-31T18:02:00.000+03:00ഇരുപത്തി ഒന്നാമത് അറബ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല...ഇരുപത്തി ഒന്നാമത് അറബ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല തുടക്കം. വിവിധ അറബ് രാഷ്ട്ര തലവന്മാര് പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ് വാറണ്ട് അവഗണിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന സുഡാന് പ്രസിഡണ്ട് ഉമറുല്‍ ബഷീന്റെ സാന്നിധ്യത്താലും സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്നി മുബാറകിന്റെ അസാന്നിധ്യത്താലും ഏറെ ശ്രദ്ധിക്കപ്പെടുന്നു.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com