tag:blogger.com,1999:blog-3053928535141444659.post8228075059972614558..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: മെഡിക്കല്‍ ക്യാമ്പ്: ഡോക്ടര്‍മാരെ ആദരിച്ചുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-36269637167009860052009-02-24T10:41:00.000+03:002009-02-24T10:41:00.000+03:00ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല...ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരെ ആദരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഖത്തര്‍ ചാപ്റ്ററും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബും മെഡിക്കല്‍ എജുക്കേഷന്റെ ഭാഗമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് മീറ്റിലായിരുന്നു ചടങ്ങ്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com