tag:blogger.com,1999:blog-3053928535141444659.post8450796672225137424..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: രചനകള്‍ ക്ഷണിക്കുന്നുAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-23432745274746153132010-07-12T11:52:44.211+03:002010-07-12T11:52:44.211+03:00തൃശൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന് ഖത്തറില്‍ ര...തൃശൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന് ഖത്തറില്‍ രണ്ടര പതിറ്റാണ്ടോളമായി പ്രവര്‍ത്തിച്ച് വരുന്നു.സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗങ്ങളില്‍ തൃശൂര്‍ ജില്ലയിലും ഖത്തറിലെ ജില്ലാ വാസികളിലും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ നല്ല ശ്രമം നടത്തിയിട്ടുണ്ട്.രണ്ടര പതിറ്റാണ്ട് പിന്നിട്ട തൃശൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന സുവനീര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഓര്‍മ്മക്കുറിപ്പുകള്‍,സംവാദങ്ങള്‍,സംഭാഷണങ്ങള്‍,സംഭവങ്ങള്‍,<br /><br />സമകാലീന വിഷയങ്ങളിലെ ചര്‍ച്ചകളും വിശകലനങ്ങളും,ചരിത്രം,കഥ,കവിത,മണലാരണ്യത്തിലെ പ്രവാസികളുടെ ഓര്‍മ്മകളും അനുഭവങ്ങളും എല്ലാം അടങ്ങിയ വളരെ വിപുലമായ അക്ഷര വിരുന്നാണ് പ്രകാശനം ചെയ്യപ്പെടാന്‍ പോകുന്നത്.ഇതിലേയ്ക്ക് രചനകള്‍ ക്ഷണിക്കുന്നു.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com