tag:blogger.com,1999:blog-3053928535141444659.post8811476052253276911..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഹെപ്പാറ്റിറ്റിസ് ബി യെ പ്രതിരോധിക്കുന്ന ജീന്‍ ഖത്തറികളില്‍ കണ്ടെത്തി:ഡോ. അജായിബ് ആല്നാബിത്ത്Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger1125tag:blogger.com,1999:blog-3053928535141444659.post-25156265082546505562009-01-04T11:43:00.000+03:002009-01-04T11:43:00.000+03:00ഹെപ്പാറ്റിറ്റിസ് ബി യെ ചെറുക്കുന്ന ജീന്‍ ഖത്തറികളി...ഹെപ്പാറ്റിറ്റിസ് ബി യെ ചെറുക്കുന്ന ജീന്‍ ഖത്തറികളില്‍ കണ്ടെത്തി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അവയവമാറ്റലാബില് നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. <BR/><BR/>ഈ പുതിയ കണ്ടെത്തലിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടന്നു വരികയാണെന്ന് എച്ച് എം സി അവയവമാറ്റ ലാബോറട്ടറി മേധാവി ഡോ. അജായിബ് ആല്നാബിത്ത് വെളിപ്പെടുത്തി. ഒരു അറബി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com