tag:blogger.com,1999:blog-3053928535141444659.post8815535084677367168..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: മുസ്ലിം ലോകം വ്രതശുദ്ധിയുടെ നിറവില്‍ Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger2125tag:blogger.com,1999:blog-3053928535141444659.post-32274500686798892892009-08-24T15:29:49.814+03:002009-08-24T15:29:49.814+03:00നിരാഹാരത്തിലൂടെ വിശപ്പിന്റെ വില അറിയിക്കുക കൂടിയാണ...നിരാഹാരത്തിലൂടെ വിശപ്പിന്റെ വില അറിയിക്കുക കൂടിയാണ് നോമ്പ്.ഏതൊരു വ്യക്തിയും ഏറ്റവും കൂടുതലായി ത്യാഗവും സഹനവും അനുഭവിക്കുന്ന കര്‍മ്മം നോമ്പ് തന്നെ. അത് കൊണ്ടു തന്നെ ആവണം മുസ്ലിം സുഹൃത്ത്ക്കള് നോമ്പുമായി അത്രയധികം വയ്കാരിക ബന്ധം പുലര്‍ത്തുന്നത് .മുഫാദ്/\mufadhttps://www.blogger.com/profile/07975865673127327625noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-48103282148184099592009-08-22T10:18:40.121+03:002009-08-22T10:18:40.121+03:00ഉപവാസത്തിന്റെ ദിനങ്ങളും ഉപാസനയുടെ രാവുകളുമായി റമസാ...ഉപവാസത്തിന്റെ ദിനങ്ങളും ഉപാസനയുടെ രാവുകളുമായി റമസാന്‍ മാസത്തെ പ്രാര്‍ഥനകള്‍ക്കും സമര്‍പണത്തിനുമായി നീക്കിവെക്കുന്നു വിശ്വാസികള്‍. ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ച് പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ് വ്രതാനുഷ്ഠാനം.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com