tag:blogger.com,1999:blog-3053928535141444659.post9172468966312067095..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: വൈദ്യുതി കേബിള്‍ മോഷണം: ദോഹയില്‍ 23 പേര് പിടിയില്‍Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger3125tag:blogger.com,1999:blog-3053928535141444659.post-89842600830618140722010-11-29T19:20:16.984+03:002010-11-29T19:20:16.984+03:00പാവപ്പെട്ടവന് സത്യസന്ധനായിരിക്കണം എന്നൊരു ചൊല്ലുണ...പാവപ്പെട്ടവന് സത്യസന്ധനായിരിക്കണം എന്നൊരു ചൊല്ലുണ്ട്... ഈ അത്താഴപ്പട്ടിണിക്കാരുടെ പടംവച്ച് മോഷണ പരമ്പര എഴുതുന്നതിലും ഭേദം!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-29735834922611614762010-11-28T13:17:17.686+03:002010-11-28T13:17:17.686+03:00ഒരു കിലോ കോപ്പറിനു 20 റിയാലിന് മുകളില്‍ വിലയുണ്ട്...ഒരു കിലോ കോപ്പറിനു 20 റിയാലിന് മുകളില്‍ വിലയുണ്ട് . മോഷ്ടിക്കാന്‍ മലയാളികളും ഒട്ടും മോശമല്ല . മ്മടെ ഘടികള് പവര്‍ കേബിള്‍ കഷണങ്ങളാക്കി ചോറ്റു പാത്രത്തിലും , ബാഗ്ഗിലും ഒക്കെ വെച്ചാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്ന് കടത്തുക .vipinhttps://www.blogger.com/profile/09431764819292522301noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-2962083976801110202010-11-28T12:57:04.794+03:002010-11-28T12:57:04.794+03:00നിര്‍മാണ മേഖലകളില്‍ നിന്ന് വൈദ്യുതി കേബിളുകള്‍ മോഷ...നിര്‍മാണ മേഖലകളില്‍ നിന്ന് വൈദ്യുതി കേബിളുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ 23 പേര് അറസ്റ്റിലായി. ഏഷ്യക്കാരും അറബികളും അടങ്ങുന്ന രണ്ടു സംഘങ്ങളാണു സുരക്ഷാ സേനയുടെ പിടിയിലായത്. തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. കേബിളുകള്‍ വന്‍ തോതില്‍ മോഷണം പോകുന്നതായുള്ള പരാതികളെ തുടര്‍ന്നു പ്രതികളെ പിടികൂടുന്നതിനു പ്രത്യേക പൊലീസ് സംഘത്തിനു രൂപം നല്‍കിയിരുന്നു.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com