tag:blogger.com,1999:blog-3053928535141444659.post9205937723065552891..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: ഗാസ:അറബ് ലീഗ് കോടതിയിലേക്ക് Anonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger2125tag:blogger.com,1999:blog-3053928535141444659.post-21166437654433943792009-01-31T19:10:00.000+03:002009-01-31T19:10:00.000+03:00ഗാസ വിജയാഘോഷം നടത്തിയ അറബികള്‍ തന്നെ “ഇസ്രായേലിന്റ...ഗാസ വിജയാഘോഷം നടത്തിയ അറബികള്‍ തന്നെ “ഇസ്രായേലിന്റെ ആക്രമണ പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ” പേരില്‍ കേസ് കൊടുക്കണംAnonymousnoreply@blogger.comtag:blogger.com,1999:blog-3053928535141444659.post-3612068516406441982009-01-31T15:52:00.000+03:002009-01-31T15:52:00.000+03:00ഫലസ്തീനിലെ ഗാസയില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്...ഫലസ്തീനിലെ ഗാസയില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ അറബ് ലീഗ് അന്തര്‍ദേശീയ കോടതിയെ സമീപിക്കുന്നു. ഈജിപ്ത് വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്നാണിത്. ഇതിന്റെ ഭാഗമായി ഇസ്രായേലിനെതിരെ കോടതിയില്‍ സമര്‍പിക്കേണ്ട തെളിവുകളുടെ രേഖ ശരിയാക്കിവരികയാണ്. അതേസമയം, ഇസ്രായേലിന്റെ ആക്രമണ പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇതിന് പദ്ധതി തയാറാക്കാനും മാര്‍ച്ച് രണ്ടിന് ഈജിപ്തില്‍ അന്തര്‍ദേശീയ സമ്മേളനം നടക്കും.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com