ദോഹ:തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ത്യ-ഖത്തര്‍ സംയുക്ത സമിതിയുടെ യോഗം രണ്ടുമാസത്തിനുള്ളില്‍ ചേരും.
അടുത്ത മൂന്നു നാലു മാസങ്ങള്‍ക്കകം സാമ്പത്തിക,വാണിജ്യ മേഖലകളിലെ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ സഞ്ജീവ് കോഹ്ലി അറിയിച്ചു.
ഫോറിന്‍ ഓഫിസ് കണ്‍സല്‍ട്ടേറ്റഷന്‍ പദ്ധതിയും ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
1 comment:
തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ത്യ-ഖത്തര്‍ സംയുക്ത സമിതിയുടെ യോഗം രണ്ടുമാസത്തിനുള്ളില്‍ ചേരും
Post a Comment