ദോഹ: ഇന്ത്യയുടെ ഗസല്‍ ഗായകന് പങ്കജ് ഉദാസിന്റെ ശായര് പ്രകാശനം ദോഹയിലും വെച്ച് നടക്കുന്നു.ഇതോടനുമ്പദിച്ച് സംഗീതവിരുന്നും സംഘടിപ്പിക്കുന്നുണ്ട്.
ഈ മാസം 15ന് ഹോട്ടല്‍ ഇന്റര്‍ കോണ്ടിനന്റലിഇ വെച്ചാണ് ഗസലുകളുടെ ചക്രവര്‍ത്തിയായ പത്മശ്രീ പങ്കജ് ഉദാസിന്റെ ഏറ്റവും പുതിയ ആല്‍ബമായ 'ശായര്' ചടങ്ങില്‍ പ്രകാശനം ചെയ്യുപ്പെടുന്നത്.
ദോഹയിലെ നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന് (എന്‍ .ഐ.എ) സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യപ്രായോജകര്‍ കൊമേഴ്സ്യല്‍ ബാങ്കാണ്.നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പങ്കജ് ഉദാസ് ദോഹയില്‍ അവസാനമായി പാടാനെത്തിയത്.1980ലാണ് ഇദ്ദേഹത്തിന്റെ ആദ്യ ആല്‍ബം 'ആഹത്' പുറത്തുവന്നത്.
1 comment:
പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനായി ഖത്തറിലെ സംസ്കാരിക സംഘടനയായ സംസ്കാര ഖത്തര്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു.
Post a Comment