Thursday, October 21, 2010

ഗസല്‍ പെയ്തിറങ്ങിയ പങ്കജ് സന്ധ്യ

ദോഹ: ഇന്റര്‍ കോണ്ടിനന്റലില്‍ വെച്ചു നടന്ന ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ സംഗീതവിരുന്ന് ശ്രവണസുന്ദരമായി.ഇതോടനുമ്പദിച്ച് ഇദ്ദേഹത്തിന്റെ പുതിയ ഗസല്‍ ശായറിന്റെ ദോഹയിലെ പ്രകാശനവും സംഘടിപ്പിച്ചിരുന്നു.

ദോഹയിലെ നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന്‍ (എന്‍ .ഐ.എ) സംഘാടകര്‍ അദ്ദേഹത്തെ സംഘടനയുടെ മൊമന്റോ നല്‍കി ആദരിച്ചു.ഇന്ത്യന്‍ അംബാസിഡര്‍ ദീലാ ഗോപാലന്‍ വാദ്വ മുഖ്യാതിഥിയായിരുന്നു.

1 comment:

Unknown said...

ഇന്റര്‍ കോണ്ടിനന്റലില്‍ വെച്ചു നടന്ന ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ സംഗീതവിരുന്ന് ശ്രവണസുന്ദരമായി.ഇതോടനുമ്പദിച്ച് ഇദ്ദേഹത്തിന്റെ പുതിയ ഗസല്‍ ശായറിന്റെ ദോഹയിലെ പ്രകാശനവും സംഘടിപ്പിച്ചിരുന്നു.