ദോഹ: ഖത്തറിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്‌സ് ഓഫ് തിരുവല്ല ഖത്തര്‍ മലയാളി സമാജത്തില്‍ ഇന്നലെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ ആനി വര്‍ഗീസ്, കെ. സി. ജയിംസ്, തോമസ് കുര്യന്‍, ബേബി കുര്യന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.
മാവേലിയുടെ എഴുന്നളത്തും കലാസാംസ്‌കാരിക പരിപാടിക്കും പുറമേ ഓണ സദ്യയും പരിപാടിക്ക് കൊഴുപ്പേകി.
2010 ലെ സി.ബി. എസ്. ഇ. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫോട്ട അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. .
1 comment:
ഖത്തറിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്‌സ് ഓഫ് തിരുവല്ല ഖത്തര്‍ മലയാളി സമാജത്തില്‍ ഇന്നലെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ ആനി വര്‍ഗീസ്, കെ. സി. ജയിംസ്, തോമസ് കുര്യന്‍, ബേബി കുര്യന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment