എഫ്.സി.സി കലാ സാഹിത്യ വേദി അവതരിപ്പിക്കുന്ന ഗാനമേള, വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മോണോ ആക്ട്, കവിതാലാപനം എന്നിവ ഉണ്ടായിരിക്കും. ഖത്തറിലെ കലാ സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Sunday, December 5, 2010
എഫ്.സി.സി കലാനിശയും സമ്മാന വിതരണവും
എഫ്.സി.സി കലാ സാഹിത്യ വേദി അവതരിപ്പിക്കുന്ന ഗാനമേള, വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മോണോ ആക്ട്, കവിതാലാപനം എന്നിവ ഉണ്ടായിരിക്കും. ഖത്തറിലെ കലാ സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Subscribe to:
Post Comments (Atom)
1 comment:
ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2010നോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാ സാഹിത്യ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ നിശയും ഡിസംബര്‍ 9 വ്യാഴാഴ്ച വൈകുന്നേരം 6.30ന് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ (രണ്ടാം നില) നടക്കും.
Post a Comment