
ദോഹ: അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എയ്ക്ക് സംസ്കൃതി ദോഹ സ്വീകരണം നല്‍കുന്നു.ഹ്രസ്വ സന്ദര്‍ശനത്തിനു ദോഹയില്‍ എത്തുന്ന എംഎല്‍എയ്ക്ക് വെള്ളിയാഴ്ച്ച (28 ആം തിയതി) വൈകിട്ട് ആറിനാണ് സ്വീകരണം നൽകുന്നത്.
ന്യൂ സലാത്തിയിലെ സ്കില്‍ഡ് ഡവലപ്മെന്റ് സെന്ററിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.ഖത്തറിലെ ഇടതുപക്ഷ ചിന്തകരുടെ കൂട്ടായ്മയാണ് സംസ്കൃതി.
1 comment:
അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എയ്ക്ക് സംസ്കൃതി ദോഹ സ്വീകരണം നല്‍കുന്നു.ഹ്രസ്വ സന്ദര്‍ശനത്തിനു ദോഹയില്‍ എത്തുന്ന എംഎല്‍എയ്ക്ക് വെള്ളിയാഴ്ച്ച (28 ആം തിയതി) വൈകിട്ട് ആറിനാണ് സ്വീകരണം നൽകുന്നത്.
Post a Comment