ദോഹ: പലിശരഹിത സുരക്ഷാമാര്ഗങ്ങള്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഐ.ഇ.എഫിന്റെ ജനറല്‍ ബോഡി യോഗം നാളെ (ഫെബ്രുവരി 10 വ്യാഴം രാത്രി 10 മണിക്ക് മദീനാ ഖലീഫ ശമാലിയയില് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 55855629 ,66037342 ,77422104 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
1 comment:
പലിശരഹിത സുരക്ഷാമാര്ഗങ്ങള്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഐ.ഇ.എഫിന്റെ ജനറല്‍ ബോഡി യോഗം നാളെ
Post a Comment