
ദോഹ: കുടുബ മേഖലകളില്‍ തൊഴിലാളികള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ വസിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്താന്‍ ഖത്തര്‍ ഗ്രാമ ആസൂത്രണ, മുനിസിപ്പാലിറ്റി മന്ത്രാലയം തീരുമാനിച്ചു. പാര്‍പ്പിട മേഖലയില്‍ ലേബര്‍ ക്യാംപുകള്‍ നിരോധിച്ചു മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. നിയമലംഘകരില്‍ നിന്ന് 10,00050,000 റിയാല്‍ വരെ പിഴ ഈടാക്കും.............
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക
1 comment:
കുടുബ മേഖലകളില്‍ തൊഴിലാളികള്‍ക്ക് താമസമനുവദിക്കില്ല
Post a Comment