
ദോഹ:എഫ്.സി.സി കാഴ്ച പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഹമ്മദ് ശഫീഖ് രചനയും സംവിധാനവും ചെയ്ത 'ചിറകുള്ള ചങ്ങാതി', ദ സൌണ്ട് മെഷീന് എന്നീ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ വി.കെ.എം. കുട്ടി, സോമന് പൂക്കാട്, അഡ്വ. ജാഫര്‍ഖാന്‍, പ്രഫുല്ല സുരേഷ്, റഫീഖുദ്ദീന് പാലേരി, മുഹമ്മദ് കോയ മണ്ണാര്‍ക്കാട്, ഫൈസല്‍ പാലേരി, എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്റഹ്മാന് കിഴിശ്ശേരി എന്നിവര്‍ പങ്കെടുത്തു. ............
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക
1 comment:
ഹ്രസ്വചിത്ര പ്രദര്‍ശനം നടത്തി
Post a Comment