
ദോഹ: സമുദ്രാതിര്‍ത്തി ലംഘനക്കുറ്റത്തിന് കഴിഞ്ഞവര്‍ഷം പിടിയിലായ മലയാളിയടക്കമുള്ള ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്നു. തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റന്‍ റിജിന്‍, തമിഴ്‌നാട് സ്വദേശികളായ ഫ്രാന്‍സിസ്, സുസ്തു പുത്രന്‍, ആന്റണി സെബാസ്റ്റിയന്‍, സുസൈരാജ്, പാലു പട്ടാണി എന്നിവരാണ് ജയിലിലുള്ളത്. ............
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക
1 comment:
ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ജയിലില്‍
Post a Comment